ആലപ്പുഴ കുതിരപ്പന്തി ടി.കെ.എം.എം.യു.പി.സ്കൂളിൽ 2021-22 വർഷം എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെ (മലയാളം, ഇംഗ്ലീഷ് മീഡിയം) അഡ്മിഷൻ ആരംഭിച്ചു. വിശദവിവരങ്ങൾക്ക് : 9447117873 (ഹെഡ്മിസ്ട്രസ്), 9895085407 (മാനേജർ).