seema

പറയകാട്: കുത്തിയതോട് പഞ്ചായത്ത് 6-ാം വാർഡ് നാളിക്കാട്ട് പുതുക്കാട്ടുവെളി രാധാകൃഷ്ണന്റെ ഭാര്യ സീമ (38) നിര്യാതയായി. പിതാവ്: വിശ്വനാഥൻ. മാതാവ്: പത്മിനി.