ആലപ്പുഴ : പുന്നപ്ര വടക്ക് കളർകോട് ചെട്ടിയേഴത്തുവെളിയിൽ (ബി.ബി.നിവാസ്) ജി. ബാബു (63- റിട്ട.എസ്.ഐ) നിര്യാതനായി. ഭാര്യ : ബേബി ബാബു. മക്കൾ : ബിജു, ബിനു. മരുമക്കൾ : പ്രിയ, രമ്യ. സഞ്ചയനം ജൂൺ 2 രാവിലെ 9 ന്.