a

മാവേലിക്കര: കോൺഗ്രസ് നഗരസഭ മൂന്നാം ബൂത്ത് പ്രസിഡന്റ് പ്രായിക്കര പറയാട്ട് വീട്ടിൽ പി.ടി.അശോകന്റെ ഭാര്യ ഷൈല അശോകൻ (49) നിര്യാതയായി. മകൾ: അശ്വതി. മരുമകൻ: അനിൽ.