എടത്വ: വിളനിലത്ത് ജോർജ് ജോസഫ് (കുഞ്ഞുമോൻ-73, ജിസ് സ്റ്റുഡിയോ തിരുവല്ല) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് ആനപ്രമ്പാൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിസ്, ജിനു, ജിൻസ്, ജിബിൻ. മരുമക്കൾ: ഇന്ദു, ജെകു, അശ്വതി.