ഹരിപ്പാട്: അകംകുടി മുറിയിൽ പുത്തൻകണ്ടത്തിൽ വിശ്വംഭരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനിയമ്മ. മക്കൾ: ഗീത,ലേഖ,വിജു. മരുമക്കൾ:സുരേഷ്, ആശ,പരേതനായ ബിജു.