ചേർത്തല:ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നെടുമ്പ്രക്കാട്, കുളത്രക്കാട്,പൂത്തോട്ട, വനിതാ ഹോസ്റ്റൽ, കുപ്പിക്കവല, കോടതി കവല, ഇരുമ്പ് പാലം, സെന്റ് മേരിസ് പാലം, സുവർണ്ണ ജൂബിലി കോംപ്ലക്‌സ്, ചിത്രാഞ്ജലി,സ്റ്റേറ്റ് ബാങ്ക്, ചേർത്തല ദേവീക്ഷേത്രത്തിന് വടക്ക് വശം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5. 30 വരെ വൈദ്യുതി മുടങ്ങും.
മുഹമ്മ വൈദ്യുതി സെക്ഷനിലെ മുഹമ്മ 11 കെ.വി. ഫീഡറിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2വരെ വൈദ്യുതി മുടങ്ങും.