obituary

ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിൽ നിവർത്തിൽ അമ്മുക്കുട്ടി (69)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: സുനിൽ കുമാർ,അനിൽകുമാർ.