കല്ലിശ്ശേരി: മീനാക്ഷി ഭവൻ നടരാജനാചാരിയുടെ ഭാര്യ കമലമ്മ നടരാജൻ (62) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ . മക്കൾ: ദിലീപ്, പ്രിയ, നീതു . മരുമക്കൾ: മായ, പ്രവീൺ, വിനീഷ്.