obituary

ചേർത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് പള്ളിപറമ്പിൽ അന്നമ്മ ദേവസ്യ (94) നിര്യാതയായി.
സംസ്‌കാരം ഇന്ന് രാവിലെ 9ന് തങ്കി സെന്റ് മേരീസ് ഫോറോനാപള്ളി സെമിത്തേരിയിൽ.