balakishnan

ഓച്ചിറ: കുറുങ്ങപ്പള്ളി മുളയ്ക്കവടക്കതിൽ ബാലകൃഷ്ണൻ (86) നിര്യതനായി. ഭാര്യ: പരേതയായ കാർത്തിക. മക്കൾ: രാജേഷ് (ബഹറിൻ), ജയചന്ദ്രൻ (ദുബായ്), ലതിക. മരുമക്കൾ: ദിവ്യ, ശ്യാമ, ഉദയൻ (വിമുക്തഭടൻ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.