അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് അഞ്ചാം വാർഡ് വള്ളക്കടവിൽ പരേതനായ പൊന്നപ്പന്റെ ഭാര്യ ചെല്ലമ്മ (95) നിര്യാതയായി. മക്കൾ: സതീശൻ, കുമാരി, സതീഭായ്,വിജയരാജൻ, രാജീവൻ, ഷാജി, ഷിബു. മരുമക്കൾ :കനകരാജൻ, ഹർഷൻ, കുശല കുമാരി, സംഗീത, മുത്ത്, റീന, പരേതയായ ബേബി.