ചെങ്ങന്നൂർ : അഖില കേരള വിശ്വകർമ മഹാസഭ ചെങ്ങന്നൂർ 10ാം നമ്പർ സെൻട്രൽ ശാഖയുടെ കീഴിലുള്ള കുടുംബങ്ങൾക്ക് കൊവിഡ് ദുരിതാശ്വാസ കിറ്റ്‌ വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് രാമചന്ദ്രൻ ആചാരി, സെക്രട്ടറി പി.ഗോപാലകൃഷ്ണൻ ആചാരി എന്നിവർ നേതൃത്വം നൽകി.