ചെങ്ങന്നൂർ : പുലിയൂർ പഞ്ചായത്തിലെ അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും വസ്തു ഉടമകൾ സ്വന്തമായി മുറിച്ചുമാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.