പൂച്ചാക്കൽ: പാണാവള്ളി 13-ാം വാർഡ് മേകരവെളി ബീരാൻ ( 80 ) നിര്യാതനായി.ഭാര്യ: ജമീല. മക്കൾ: ലൈല, നൗഷാദ് ( രജിസ്ട്രാർ ഓഫീസ്, കലവൂർ). മരുമക്കൾ: സലിം ,ഫാസില ( സപ്ലൈകോ, വടുതല )