pillai

ഏവൂർ : റിട്ട. ബി. എസ്. എഫ്. കമാൻഡർ ഏവൂർ വടക്ക് സൗപർണികയിൽ എൻ. സുകുമാരപിള്ള (70) നിര്യാതനായി.
ഭാര്യ : ആർ. മണിയമ്മ. മകൻ: സൂരജ് സുകുമാർ (യു.കെ). മരുമകൾ : ഷാനി(യു. കെ.)
സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9ന്‌