കുട്ടമ്പേരൂർ : വല്ലൂർ വീട്ടിൽ വിജയകുമാർ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വസുമതിയമ്മ. മക്കൾ : വിപിൻകുമാർ (ദുബായ്), വിജയലക്ഷ്മി.മരുമകൻ : പ്രമോദ്