ചമ്പക്കുളം : ഐക്കരക്കളത്തിൽ പരേതനായ വക്കച്ചന്റെ ഭാര്യ അന്നമ്മ വർഗീസ് (93) നിര്യാതയായി.
സംസ്കാരം ഇന്ന് രാവിലെ 10ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്ക സെമിത്തേരിയിൽ.
മക്കൾ:അമ്മിണി, കുഞ്ഞൂഞ്ഞമ്മ, അച്ചാമ്മ, സണ്ണിച്ചൻ, ചേച്ചമ്മ, സൂസമ്മ, സിബിച്ചൻ, പരേതനായ കൊച്ചുമോൻ, ലൈസാമ്മ, ബിജു. മരുമക്കൾ : മേരിദാസ് , മാത്യു , ജോയിച്ചൻ , റോസമ്മ , പരേതനായ ബേബിച്ചൻ , ബേബി, തൊമ്മൻകുത്ത്, മോളിമ്മ , ആൻസി (റവന്യൂ ഇൻസ്പെക്ടർ ആലപ്പുഴ നഗരസഭ), ബിനോയ്.