sobhana

ആലപ്പുഴ : കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുപ്പപ്പുറം കുറ്റിക്കാട്ടുചിറ വീട്ടിൽ കെ.എ.സുകുമാരന്റെ ഭാര്യ ശോഭന ( 62 ) ആണ് മരിച്ചത്. മക്കൾ : ജൂബി(അമ്പിളി), അനിൽകുമാർ, അനീഷ് കുമാർ. മരുമക്കൾ : സുനിൽ കുമാർ, പ്രതിഭ, വിദ്യ.