surendran

തഴവ : കുതിരപ്പന്തി പരേതരായ മൂത്തേരിൽ ഗോപാലന്റെയും ഈശ്വരിയുടെയും മകൻ ഒറ്റത്തെങ്ങിൽ സുരേന്ദ്രൻ (77) നിര്യാതനായി. ഭാര്യ : ശാന്ത. മക്കൾ: ബിജു, വിജി. മരുമക്കൾ: ചിത്ര, കുഞ്ഞുമോൻ.സഞ്ചയനം വ്യാഴം രാവിലെ 8ന്.