ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം 220-ാം നമ്പർ വെട്ടിയാർ ശാഖായോഗത്തിൽ ധനസഹായ വിതരണോദ്ഘാടനം ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം നിർവഹിച്ചു. ശാഖ സെക്രട്ടറി ചന്ദ്രാനന്ദൻ, വൈസ്. പ്രസിഡന്റ് സുഭാഷ്, കമ്മിറ്റി അംഗങ്ങളായ ലാലിച്ചൻ, ഷിബു, റജി, രാജേന്ദ്രൻ, അരവിന്ദാക്ഷൻ, ഷീജ പ്രഭാകരൻ, മഹിളാമണി, എന്നിവർ പങ്കെടുത്തു