ഹരിപ്പാട്: പള്ളിപ്പാട് നങ്ങ്യാർകുളങ്ങര മുല്ലകത്ത് വിളയിൽ പരേതനായ ഉണ്ണൂണ്ണിയുടെ ഭാര്യ മറിയാമ്മ (പൊടിയമ്മ-90) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മുട്ടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സണ്ണി, സാബു, സജി, ശാന്തമ്മ, സൂസമ്മ, ലിസി. മരുമക്കൾ: മോളമ്മ, സൂസൻ, ഇന്ദു,തമ്പി, പരേതരായ ജോയി, ഷാജൻ.