അമ്പലപ്പുഴ: നീർക്കുന്നം അശ്വതിയിൽ (വലിയ വീട് ) എൻ.മനോഹരൻ പിള്ള (72) നിര്യാതനായി. ഭാര്യ: സുധാകുമാരി. മകൾ: അശ്വതി. മരുമകൻ:വിശ്വദത്തൻ പിള്ള.സഞ്ചയനം വ്യാഴം രാവിലെ 9 ന്.