മുതുകുളം: മുതുകുളം വടക്ക് തട്ടക്കാട്ട് വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ജാനകിയമ്മ (93) നിര്യാതയായി. മക്കൾ: രാജമ്മ, സുരേഷ്, രമേശ്, സുഭാഷ്, അമ്പിളി, പരേതരായ വിജയമ്മ, മോഹനൻ. മരുമക്കൾ: ലീലാമ്മ, ശ്രീലത, മിനി, ലേഖ, സുധർമൻ, പരേതനായ മുരളീധരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.