ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 8-ാം വാർഡിൽ ശിവസദനത്തിൽ ശിവൻപിള്ള(86)നിര്യാതനായി. ഭാര്യ:പരേതയായ ജഗദമ്മ. മക്കൾ: സുരേഷ്, സുധീർ. മരുമക്കൾ: ബിന്ദു,ശ്രീവിദ്യ.