ചേർത്തല: ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുനിസിപ്പാലിറ്റി ഷോപ്പിംഗ് കോംപ്ലക്‌സ്, കെ.എസ്.ആർ.ടി.സി, ചേർത്തല താലൂക്ക് ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, താലൂക്ക് ഓഫീസ്, ഹെഡ് പോസ്റ്റ് ഓഫീസ്, സെന്റ് മേരിസ് പാലം, സുവർണ ജൂബിലി കോംപ്ലക്‌സ്, ചേർത്തല ദേവീക്ഷേത്രത്തിന് വടക്ക് വശം, ടൗൺ സ്‌കൂൾ, പള്ളിക്കുളം, ബോയ്‌സ് ഹൈസ്‌കൂൾ, ഗവ. സർവന്റ്‌സ് ബാങ്ക്, ബി.എസ്.എൻ.എൽ,സ്‌കറിയ,ട്രെൻഡ്‌സ്, മൃഗാശുപത്രി,എക്‌സറേ ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5. 30 വരെ വൈദ്യുതി മുടങ്ങും.