ഹരിപ്പാട്: മഹാദേവികാട് പുത്തൻപുരയിൽ പരേതനായ രാഘവന്റെ ഭാര്യ ഗൗരി (98) നിര്യാതയായി. സഞ്ചയനം ജൂൺ 2ന് രാവിലെ 8ന്. മകൻ: പൊന്നപ്പൻ. മരുമകൾ: രാധ