വള്ളികുന്നം: കടുവുങ്കൽ കോയിക്കാരൻ വിളയിൽ വീട്ടിൽ ടി.തങ്കപ്പൻ (69) നിര്യാതനായി. ഭാര്യ:ഇന്ദിര തങ്കപ്പൻ (വള്ളികുന്നം ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ , അങ്കണവാടി വർക്കർ ). മക്കൾ: അരവിന്ദ്‌ ,അർജ്ജുൻ.സഞ്ചയനം ജൂൺ 2 രാവിലെ 8ന്.