കായംകുളം : കീരിക്കാട് തെക്ക് വയലിൽ പീടികയിൽ പരേതനായ ശിവരാമന്റെ ഭാര്യ സരോജിനി (94) നിര്യാതയായി. മക്കൾ :ലതിക, ലത, വിജയകുമാർ, മിനി, അനി. മരുമക്കൾ: രവി, കൃഷ്ണൻ, അജിത, പവിത്രൻ, ആഷ. സഞ്ചയനം ജൂൺ 3 രാവിലെ 8 ന്.