പൂച്ചാക്കൽ : വൃക്ക സംബന്ധമായ ചികിത്സക്കിടെ കൊവിഡ് ബാധിച്ച പാണാവള്ളി തച്ചാപറമ്പ്ചിറ വീട്ടിൽ ടി.എ.പ്രതാപൻ (51) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: പ്രേംജിത്ത്, അനഘ .രംഗമിത്ര നാടൻ പാട്ടുകലാസമിതിയുടെ ഉടമസ്ഥനും മാനവീയം സാംസ്കാരികകേന്ദ്രത്തിന്റെ സംഘാടക സമിതി അംഗവുമായിരുന്നു.