മുതുകുളം : കണ്ടല്ലൂർ തെക്ക് കൊച്ചുകടയിൽ പുതുവൽ (സുശീലാ ഭവനം) ഗംഗാധരൻ ചാന്ദാർ (89) നിര്യാതനായി. ഭാര്യ :പരേതയായ കമലാസിനി. മക്കൾ : സുജാത,സുധർമ്മ, സുശീല, സുനിൽകുമാർ, സിന്ധു. മരുമക്കൾ: രവീന്ദ്രൻ, മധുസൂദനൻ, വിജയൻ, ശിഖ, കുഞ്ഞുമോൻ. സഞ്ചയനം ജൂൺ 2ന് രാവിലെ 8ന്.