suseela

ചാരുംമൂട് : കണ്ണനാകുഴി ആര്യാലയത്തിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ സുശീല (67) നിര്യാതയായി. മക്കൾ : സുരേഷ്, സതീശൻ, സുജ. മരുമക്കൾ : ശോഭന, ഷൈജ, ബിജു.