ആലപ്പുഴ : കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡ് പാണ്ട്യം ചിറയിൽ പരേതനായ അലിയുടെ ഭാര്യ റഹ്‌മ (64) മരിച്ചു. മക്കൾ: അബ്ദുൾ സലാം, ജുമൈലത്ത്, ഖൈറുന്നിസ,റജൂല. മരുമക്കൾ: റജീന, അബ്ദുൾ കലാം (സൗദി), സുധീർ, റിയാസ്.