മാവേലിക്കര: നഗരസഭാ പരിധിയിൽ ഇന്ന് ഡ്രൈ ഡേ ആചരിക്കും. വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയാക്കണമെന്നും വെള്ളം കെട്ടി നിന്ന് കൊതുക് പെരുകാൻ സാദ്ധ്യതയുള്ള ചിരട്ട, പ്ലാസ്റ്റിക്, കപ്പുകൾ, ടയറുകൾ തുടങ്ങിയ സാധനങ്ങൾ നീക്കം ചെയ്യണമെന്നും ചെയർമാൻ അറിയിച്ചു.