മാവേലിക്കര: നഗരസഭ പരിധിയിൽ ഇന്ന് സൗജന്യ ആർ.റ്റിപി.സി.ആർ പരിശോധന നടത്തും. രാവിലെ 11ന് പ്രായിക്കര മണ്ഡപത്തിൻടവ്, 12ന് കെ.എസ്.ആർ.റ്റി.സി ജംഗ്ഷൻ, 2ന് പുന്നമ്മൂട് ജംഗ്ഷൻ എന്നിവിടങ്ങളിൽ മൊബൈൽ ടെസ്റ്റ്‌ ലാബുകൾ എത്തിച്ചേരുമെന്ന് നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ അറിയിച്ചു.