കായംകുളം : പുതിയവിള വടക്ക് ഇളങ്ങള്ളൂർ മണിഭവനത്തിൽ സി. പുരുഷോത്തമൻ പിള്ളയുടെ ഭാര്യ ആർ.അബിത കുമാരി (61) നിര്യാതയായി. മക്കൾ. രാധാകൃഷ്ണൻ, രാജഗോപാൽ. മരുമകൾ : രമ്യ ആർ. കൃഷ്ണൻ. സഞ്ചയനം 4ന് രാവിലെ 9ന്.