മാവേലിക്കര: അറനൂറ്റിമംഗലം തറമേൽ കിഴക്കതിൽ മധു (46) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ആതിര, ആരോമൽ. സഞ്ചയനം 4ന് രാവിലെ 8ന്.