അമ്പലപ്പുഴ: കാക്കാഴം മാമ്പലയിൽ (എട്ടിൽ) പരേതനായ അബ്ദുൽ ഖാദർ മുസ്ല്യാരുടെ മകനും ജമാഅത്തെ ഇസ്ലാമി ആദ്യ കാല പ്രവർത്തകനുമായ മുഹമ്മദ് മുസ്തഫ (75) നിര്യാതനായി.ഭാര്യ: ഷരീഫ. മക്കൾ: ഷുക്കൂർ, സിറാജുദ്ദീൻ, സഈദ്, റഹിയാനത്ത്, റാഷിദ, റസീന. മരുമക്കൾ: അഹമ്മദ് ബഷീർ, ഖമറുദ്ദീൻ, അൻസിൽ, ജസീല, ഫസീല ,ഹസീന