bhargavan

മുതുകുളം: പുതിയവിള റീജാ ഭവനത്തിൽ ഭാർഗവൻ (68)നിര്യാതനായി .ഭാര്യ :സത്യഭാമ. മക്കൾ: റീജ, റീന. മരുമക്കൾ: ബിനു, വിജു. സഞ്ചയനം ജൂൺ 2 രാവിലെ 8 ന്.