obit

മാരാരിക്കുളം: മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡ് വടക്കനാര്യാട് പൊക്കണംശേരിൽ പരേതനായ മനോഹരന്റെ ഭാര്യ കമലമ്മ (70 ) നിര്യാതയായി. മകൾ :രെജിമോൾ (ജലസേചനവകുപ്പ് ഡിവിഷൻ ഓഫീസ്, ആലപ്പുഴ). മരുമകൻ : സി.എൻ അനിൽ (എ.ഇ.ഒ ഓഫീസ് ,ആലപ്പുഴ)