obituary

ചേർത്തല: പള്ളിപ്പുറം തിരുനല്ലൂർ തറയിൽ (കൊങ്ങിണിശ്ശേരി) ഗൗരി (101) നിര്യാതയായി. മക്കൾ: പത്മിനി, രുക്മിണി, പരേതയായ വത്സല .മരുമക്കൾ: ബേബി, മണിയപ്പൻ, പരേതനായ പുരുഷോത്തമൻ.