george-joseph-56

പെരുമ്പാവൂർ: തെക്കെവാഴക്കുളം ചെട്ടിപറമ്പിൽ ജോർജ് ജോസഫ് (56) കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ തത്തംമ്പിള്ളി കുടുംബാംഗമാണ്. ഭാര്യ: ഷീന. മക്കൾ: ജോയൽ, ജോന.