ചേർത്തല : വയലാർ പഞ്ചായത്ത് മൂന്നാം വാർഡിൽ പൂത്തറ നികർത്തിൽ വേലായുധൻ (80) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ശാന്തകുമാരി. മക്കൾ :ജയമോൾ, രജനി, ജോഷി. മരുമക്കൾ : പ്രിയപ്പൻ, വനോദ്കുമാർ, വിദ്യ. എ.ഐ.വൈ.എഫ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. കെ.സി.ശ്യാം, അനന്തു, അനൂപ്, സനീഷ് എന്നിവർ നേതൃത്വം നൽകി.