അമ്പലപ്പുഴ: കഞ്ഞിപ്പാടം അറുപതിൽ ചിറയിൽ കെ. പി. ജോർജ്(74) നിര്യാതനായി. ഭാര്യ:സെലിൻ കെ.സി. (കുറിച്ചി കച്ചേരിപറമ്പിൽ കുടുംബം ). മകൾ: ഡലീന ബിജു. മരുമകൻ:ബിജു (കേരളകൗമുദി,കോട്ടയം )