ചേർത്തല: മുനിസിപ്പൽ 12 -ാം വാർഡ് കളിത്തട്ടൂങ്കൽ ഗോപാലൻ ആചാരി (70) നിര്യാതനായി. ദീർഘകാലം ചേർത്തല ആർട്ടിസാൻസ് യൂണിയൻ സെക്രട്ടറിയായിരുന്നു. ഭാര്യ: ലീല ഗോപാലൻ (റിട്ട.മ്യൂസിക് ടീച്ചർ, കരുനാഗപ്പള്ളി ചെറിയഴിക്കൽ സ്‌കൂൾ).മക്കൾ: അഖില, പരേതയായ ഗോപിക. മരുമക്കൾ:ഉദയൻ,ശ്രീകുമാർ.