bjp
മോദി സർക്കാരിൻറ്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകളും പ്രതിരോധ സാമഗ്രികളും വിതരണം ചെയ്യുന്നു

പൂച്ചാക്കൽ: മോദി സർക്കാരിൻറ്റെ ഏഴാം വാർഷികത്തോടനുബന്നിച്ച് ബി.ജെ.പി അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും ഭക്ഷ്യ കിറ്റുകൾ, മാസ്കുകൾ,സാനിട്ടൈസർ, പൊതിച്ചോറുകൾ തുടങ്ങിയവ വിതരണം ചെയ്തു. അഡ്വ.പി.കെ. ബിനോയ്, തിരുനല്ലൂർ ബൈജു, ടി.സജീവ് ലാൽ, വിമൽ രവീന്ദ്രൻ, സി. മധുസൂദനൻ, അഡ്വ. ബാലാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു