obituary


ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 2 -ാം വാർഡ് വാരനാട് ശ്രീബുദ്ധപുരം കോളനി ശ്രീധരന്റെ ഭാര്യ സരോജിനി (82)നിര്യാതയായി. മക്കൾ: ബീന,ബിന്ദു, അജിത, പരേതനായ പ്രസാദ്. മരുമക്കൾ: പ്രലീന,കലാധരൻ, സുരേന്ദ്രൻ,സലിംകുമാർ.