photo

ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് പതിന്നാലാം വാർഡ് ഒ​റ്റമശ്ശേരിൽ കുന്നുംപുറത്ത് വർഗീസിന്റെ (ബാബു) ഭാര്യ ബിൻസി (45) എലിപ്പനി ബാധിച്ചു മരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഒ​റ്റമശ്ശേരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ചിന്നു, രേഷ്മ, ഷാരോൺ. മരുമകൻ: ബിപിൻ.