obituary

ചേർത്തല:തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ കൊല്ലന്റെ വെളിയിൽ അരവിന്ദാക്ഷൻ നായർ (ബാബു-74) നിര്യാതനായി. ദീർഘകാലം ആന പാപ്പാനായിരുന്നു.ഭാര്യ:ശാന്ത. മക്കൾ: അനി,പ്രശാന്ത്,പ്രമോദ്.മരുമക്കൾ: രജനി,രേഷ്മ,ശ്രീജില. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.