ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ കട്ടികാട്ട് നികർത്തിൽ വാസു (പൊന്നുക്കുട്ടൻ- 78) നിര്യാതനായി.ഭാര്യ:സരസമ്മ. മക്കൾ: ബിനു, ബിജു. മരുമക്കൾ: ഷീല, വിനീത.
.